Malala yousafzai wikipedia in malayalam
Taliban!
ലോകത്തിന്റെ മകൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാലയുടെ പോരാട്ടം
ജനിക്കുന്നത് ആൺകുട്ടികളാകണേയെന്നു പ്രാർഥിക്കുന്നൊരു നാട്.
Malala yousafzai wikipedia portugues
പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ സ്വാത് താഴ്‌വര അങ്ങനെയായിരുന്നു. സിയാവുദ്ദീൻ യൂസുഫ്സായിയെന്ന അധ്യാപകനു മകളുണ്ടായപ്പോൾ ബന്ധുക്കളെല്ലാം നിരാശരായി. സിയാവുദ്ദീനാകട്ടെ വലിയ സന്തോഷവുമായി. എങ്കിലും ‘ദുഃഖിത’ എന്നർഥമുള്ള ‘മലാല’ എന്ന പേരാണു മകൾക്കിട്ടത്.
Malala yousafzai children
പടിഞ്ഞാറൻ കാണ്ഡഹാറിൽ മെയ്‌വന്ദിൽ ജീവിച്ചിരുന്ന ധീരനായികയുടെ പേരായിരുന്നു ‘മലാലൈ’. ബ്രിട്ടിഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച ആ പെൺകുട്ടി വലിയൊരു പ്രചോദനമായിരുന്നു. അങ്ങനെയാണ് സിയാവുദ്ദീൻ ‘മലാല’യെന്ന പേരു തിരഞ്ഞെടുത്തത്. താഴ്‌വരയിൽ താലിബാൻ പിടിമുറുക്കി.
പെൺകുട്ടികൾ പഠിക്കാൻ പോകുന്നതിന് എതിരായിരുന്നു അവർ.
Malala yousafzai wikipedia in malayalam
സിയാവുദ്ദീൻ തുടങ്ങിയ ഖുശാൽ ഗേൾസ് സ്കൂളിനു നേരെയും ഭീഷണികളുണ്ടായി. പക്ഷേ, മുട്ടുമടക്കാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. സ്കൂളുകൾ പൂട്ടാൻ അന്ത്യശാസനയുണ്ടായി.
താലിബാൻ ഭരണം ഒരു പെൺകുട്ടിയുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നത്?
ദുരിതം അനുഭവിക്കുന്ന ഒരാളുടെ വാക്കുകളിൽത്തന്നെ അതു പുറംലോകം അറിഞ്ഞാൽ ക