Gandhi autobiography in malayalam
Gandhi autobiography in malayalam pdf
Gandhi autobiography in malayalam youtube.
Gandhi Jayanti: മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം അറിയാം വര്‍ഷങ്ങളിലൂടെ
Samayam Malayalam | Updated: 29 Sept 2022, 3:07 pm
Subscribe
Mahatma Gandhi Biography : 1869 ല്‍ ഗാന്ധിജി ജനിക്കുന്നത് മുതല്‍ 1948ല്‍ ഗാന്ധിജി കൊല്ലപ്പെടുന്നതു വരെയുള്ള ജീവചരിത്രത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ മനസ്സിലാക്കാം.
രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകിയ സംഭാവനകളും പ്രധാനമാണ്
ഹൈലൈറ്റ്:
- ഗാന്ധിജി ജനിച്ചത് 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിൽ
- വിവാഹം 1883ല്‍
- അന്തരിച്ചത് 1948 ജനുവരി 30ന്
അച്ഛന് കരംചന്ദ് ഗാന്ധി. മാതാവ് പുത്ലിബായ് ബനിയ സമുദായത്തിലെ അംഗായിരുന്നു പുത്ലിബായ്.
Gandhi autobiography in malayalam
1887ല്‍ ഗാന്ധിജി മെട്രിക്കുലേഷന്‍ പാസാകുന്നു. 1883ല്‍ കസ്തൂര്‍ബയുമായുള്ള വിവാഹം. 1885ല്‍ പിതാവ് മരിച്ചു. 1887ലാണ് അദ്ദേഹം ബാരിസ്റ്റര്‍ പരീക്ഷയ്ക്ക് പഠിക്കാനായി ഇംഗ്ലിണ്ടിലേക്ക് തിരിക്കുന്നു.
1891ലാണ് ബാരിസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് അദ്ദേഹം തിരികെ മടങ്ങിയെത്തിയത്.
പിന്നീട് ദക്ഷിണാഫ്രിക്കയ